സുസ്ഥിരവികസനം ഹരിതസാമ്പത്തിക വ്യവസ്ഥയിലൂടെ

സുസ്ഥിരവികസനം ഹരിതസാമ്പത്തിക വ്യവസ്ഥയിലൂടെ മാത്രം – ഡോ. സി.ടി.എസ്. നായര്‍ സുസ്ഥിരവികസനം ഹരിതസാമ്പത്തിക വ്യവസ്ഥയിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യകാര്‍ഷിക സംഘടനയില്‍(FAO) സാമ്പത്തികവിദഗ്ധനായിരുന്ന ഡോ.സി.ടി.എസ്. നായര്‍ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിമിതമായ വിഭവങ്ങളുടെ ഉപയോഗവും അതിന്റെ രാഷ്ട്രീയവും പ്രഭാഷണത്തില്‍ പരാമര്‍ശിക്കപ്പെട്ടു. കേരളം വലിയ Read more…

45 മീറ്റ­റില്‍ ബി.­ഒ.ടിപ്പാത നിര്‍മ്മി­ക്കാ­നുള്ള തീരു­മാനം പ്രതി­ഷേ­ധാര്‍ഹം

ദേശീയ പാത­കള്‍ 45 മീറ്റര്‍ വീതി­യില്‍ ബി.­ഒ.­ടി. അടി­സ്ഥാ­ന­ത്തില്‍ വിക­സി­പ്പി­ക്കു­വാ­നുള്ള സര്‍വ്വ­ക­ക്ഷി­യോഗ തീരു­മാ­ന­ത്തില്‍ കേരള ശാസ്ത്ര­സാ­ഹി­ത്യ­പ­രി­ഷത്ത് ശക്തി­യായി പ്രതി­ഷേ­ധി­ക്കു­ന്നു. ബി.­ഒ.­ടി. ഒഴി­വാക്കി 30 മീറ്റ­റില്‍ ദേശീയ പാത നിര്‍മ്മി­ക്ക­ണ­മെന്ന മുന്‍ സര്‍വ്വ­കക്ഷിയോഗ തീരു­മാ­ന­ത്തിനു വിരു­ദ്ധ­മായ തീരു­മാ­ന­മാണ് ഇപ്പോള്‍ ഉണ്ടാ­യി­രി­ക്കു­ന്ന­ത്. രാജ്യത്തെ ഏറ്റവും ജന­സാ­ന്ദ്രത കൂടിയ പ്രദേ­ശ­ത്തു­കൂ­ടി­യാണ് കേര­ള­ത്തില്‍ പ്രധാന ദേശീ­യ­പാ­ത­കള്‍ കട­ന്നു­പോ­കു­ന്ന­ത്. ഇതു കണ­ക്കാ­ക്കാതെ കേന്ദ്ര­സര്‍ക്കാ­രിന്റെ Read more…

പരിഷത്ത് പ്രവര്‍ത്തക ക്യാംപ്

ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ പ്രവര്ത്തക ക്യാംപ് 2010 ആഗസ്റ്റ് 27, 28,29 തീയതികളില്‍ അങ്കമാലിയില്‍ നടക്കും. വിവിധ ജില്ലകളില് നിന്നായി 250 പ്രതിനിധികള്‍ പങ്കെടുക്കും. പരിഷത്ത് സംഘടനാരേഖ, വികസനം, ആരോഗ്യം, പരിസ്ഥിതി, ജന്‍ഡര്‍ തുടങ്ങിയ വിഷയങ്ങളാണ് ക്യാംപില്‍ പ്രധാനമായി ചര്‍ച്ച തചയ്യുക. പ്രോഗ്രാം നോട്ടീസ് കാണുക.

വിജ്ഞാ­നോ­ത്സ­വം പഞ്ചാ­യ­ത്തു­തലം ആഗസ്റ്റ് – 14 ന് കുട്ടി­കള്‍ മുന്‍കൂട്ടി ചെയ്തു­വ­രേണ്ട പ്രവര്‍ത്തനങ്ങള്‍

വിജ്ഞാ­നോ­ത്സ­വം പഞ്ചാ­യ­ത്തു­തലം ആഗസ്റ്റ് – 14 ന് കുട്ടി­കള്‍ മുന്‍കൂട്ടി ചെയ്തു­വ­രേണ്ട പ്രവര്‍ത്തനങ്ങള്‍ എല്‍.­പി.­വി­ഭാ­ഗം പ്രകൃ­തി­യില്‍ എല്ലാ ജീവ­ജാ­ല­ങ്ങള്‍ക്കും അവ­യുടെ തന്നെ വര്‍ഗ്ഗ­ത്തില്‍പ്പെട്ട സസ്യ­ങ്ങ­ളേയും ജന്തു­ക്ക­ളേയും ഉല്‍പാ­ദി­പ്പി­ക്കു­ന്ന­തി­നുള്ള കഴി­വു­ണ്ട്. സസ്യ­ങ്ങള്‍ ഇതി­നായി നിര­വധി മാര്‍ഗ്ഗ­ങ്ങ­ളാണ് അവ­ലം­ബി­ക്കു­ന്ന­ത്. നിങ്ങ­ളുടെ ചുറ്റു­പാ­ടില്‍ കാണു­ന്നതും നട്ടു­വ­ളര്‍ത്തു­ന്ന­തു­മായ ചെടി­കള്‍ ഏതെല്ലാം തര­ത്തി­ലാണ് പ്രത്യു­ല്പാ­ദനം ലട­ത്തു­ന്ന­തെന്ന് കണ്ടെത്തി പട്ടി­ക­പ്പെ­ടു­ത്ത­ണം. (ചെ­ടി­യുടെ പേര്, കുറ്റി­ച്ചെ­ടി­യാണോ Read more…

തൃത്താല മേഖല ജെന്റര്‍ ശില്പ ശാല

തൃത്താല മേഖല ജെന്റര്‍ ശില്പ ശാല ഞാങ്ങട്ടിരിയില്‍ ജൂലൈ 31 രാവിലെ തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ടാണ്ടിംഗ് കമ്മിറ്റി ച്യര്‍ പെര്‍സണ്‍ വിജയമ്മ ടീച്ചര്‍ ഉത്ഖാടനം ചെയ്തു. 60 പേര്‍ പങ്കെടുക്കുന്ന ശില്പ ശാലക്ക് നിര്‍വാഹക സമിതി അംഗങ്ങളായ അജില സാബു വിനോദ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. അഗസ്ത് 1 നു സമാപിക്കും.

ഭോപ്പാൽ കുറ്റവും ശിക്ഷയും – പ്രദർശനം, സെമിനാർ

ഭോപ്പാൽ കുറ്റവും ശിക്ഷയും 1984 – 2010 ———————————————————– പാ­നല്‍ പ്ര­ദര്‍ശ­നം – സെ­മി­നാര്‍ സ്ഥലം : മഹാ­രാ­ജാസ് കോളേജ് ഓഡി­റ്റോ­റിയം തീയതി : 2010 ജൂലൈ 17 ശനി­യാഴ്ച ———————————————————- പാനല്‍ പ്ര­ദര്‍ശനം – രാവിലെ 10 ന് ഉദ്ഘാ­ടനം : പ്രൊഫ­. എം.എസ്. വിശ്വം­ഭ­രന്‍. (പ്രിന്‍സി­പ്പല്‍, മഹാ­രാ­ജാസ് കോളേജ് ) സെമി­നാര്‍: ഉച്ചക­ഴിഞ്ഞ് Read more…

ഭോപ്പാൽ കുറ്റവും ശിക്ഷയും – പ്രദർശനം, സെമിനാർ

ഭോപ്പാൽ കുറ്റവും ശിക്ഷയും 1984 – 2010 ———————————————————– പാ­നല്‍ പ്ര­ദര്‍ശ­നം – സെ­മി­നാര്‍ സ്ഥലം : മഹാ­രാ­ജാസ് കോളേജ് ഓഡി­റ്റോ­റിയം തീയതി : 2010 ജൂലൈ 17 ശനി­യാഴ്ച ———————————————————- പാനല്‍ പ്ര­ദര്‍ശനം – രാവിലെ 10 ന് ഉദ്ഘാ­ടനം : പ്രൊഫ­. എം.എസ്. വിശ്വം­ഭ­രന്‍. (പ്രിന്‍സി­പ്പല്‍, മഹാ­രാ­ജാസ് കോളേജ് ) സെമി­നാര്‍: ഉച്ചക­ഴിഞ്ഞ് Read more…

യുറീക്ക,ശാസ്ത്രകേരളം പ്രത്യേക പതിപ്പുകളുടെ പ്രകാശനവും സയൻസ് ഗ്യാലറിയുടെ ഉദ്ഘാടനവും

2010 ജൈവവൈവിധ്യ സംരക്ഷണാചരണത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജൂലൈ മാസത്തെ യുറീക്ക, ശാസ്ത്രകേരളം മാസികകൾ ജൈവവൈവിധ്യ പതിപ്പായാണ് പ്രസിദ്ധീകരിക്കുന്നത്. ഈ പതിപ്പുകളുടെ പ്രകാശനം 2010 ജൂലൈ 2, രാവിലെ 9.30 ന് തിരുവനന്തപുരം പേരൂർക്കട ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് കേരള വനം വകുപ്പ് മന്ത്രി ശ്രീ ബിനോയ് വിശ്വം Read more…

വിജ്ഞാനോത്സവം ജൂലൈ 21നു നടന്നു. പഞ്ചായത്തുതലം ആഗസ്റ്റ് 7നും

ഈ വര്‍ഷത്തെ സ്കൂള്‍തല വിജ്ഞാനോത്സവം ജൂലൈ 21 ന് കേരളത്തിലാകെ നടന്നു. ലക്ഷക്കണക്കിനു കുട്ടികള്‍ ആവേശപൂര്‍വം പങ്കെടുത്ത വിജ്ഞാനോത്സവത്തിന്റെ പഞ്ചായത്ത് തലം ആഗസ്റ്റ് 14 നു രാവിലെ 9.00 മണി മുതല് ആരംഭിക്കും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവും നേരത്തെ ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളും അറ്റാച്ച്മെന്‍റില്‍ കാണുക (.പഞ്ചായത്ത് തലം തീയതി പിന്നിട് ആഗസ്റ്റ് 14-ലേക്കു Read more…