എറണാകുളം ജില്ലാ സമ്മേളനം തൃപ്പുണിത്തുറയിൽ വെച്ച് നടന്നു.

2022 ഏപ്രിൽ 23, 24 തീയതികളിലായി എറണാകുളം ജില്ലാ സമ്മേളനം നടന്നു. 23 – ന് ഓൺലൈനായും 24 – ന് ഓഫ് ലൈനായുമാണ് സമ്മേളത് നടന്നത്. ഏപ്രിൽ 23ന് വൈകിട്ട് ഓൺലൈനിൽ മുൻവർഷം വിട്ടുപിരിഞ്ഞ പരിഷത്ത് പ്രവർത്തകരെ അനുസ്മരിച്ചു കൊണ്ട് ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ ആർ ശാന്തിദേവി റിപ്പോർട്ടും ട്രഷറർ Read more…

പരിഷത്ത് വജ്ര ജൂബിലിയിലേക്ക്

2021 സെപ്റ്റംബർ 10ന് 59 വർഷം പൂർത്തിയാക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വജ്ര ജൂബിലി വർഷത്തിലേക്ക് കടക്കുകയാണ്. വജ്രജൂബിലി വർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 141 മേഖലകളിലായി 1314 യൂണിറ്റുകളിൽ അറുപതിനായിരത്തിലധികം വരുന്ന പരിഷത്ത് പ്രവർത്തകർ ഓൺലൈനിൽ നടക്കുന്ന വജ്രജുബിലി സംഗമ യോഗങ്ങളിൽ പങ്കെടുക്കും. വജ്രജുബിലി വർഷത്തിൽ വൈവിധ്യമാർന്ന ശാസ്ത്ര പ്രചാരണ പ്രവർത്തനങ്ങളാണ് പരിഷത്ത് Read more…

കോവിഡനന്തര ചികിത്സാ ഫീസ് ഉത്തരവ് പിൻവലിക്കുക

കോവിഡിന്റെ നീണ്ടു നിൽക്കുന്ന അവശതകളും സങ്കീർണ്ണതകളും ചികിത്സിക്കുന്നതിനുവേണ്ടി, സർക്കാർ ആശുപത്രികളിൽ ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ ഉള്ളവരിൽ നിന്നും പണമീടക്കാൻ വ്യവസ്ഥ ചെയ്ത് കൊണ്ട് ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. ഒരു ദിവസത്തെ ചികിത്സക്ക് വാർഡിൽ ആണെങ്കിൽ 750 രൂപയും ഹൈ ഡിപ്പെണ്ടെൻസി യൂണിറ്റിൽ 1250 രൂപയും തീവ്ര പരിചരണ വിഭാഗത്തിൽ 1500 രൂപയും വെന്റിലേറ്റർ ഉപയോഗത്തോടെയുള്ള തീവ്ര പരിചരണ Read more…

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി പരിഷ്കരിക്കുക

ദേശീയ തലത്തിൽ നടത്തിയ കോവിഡ്-19 സീറോ പ്രിവലെൻസ് സർവ്വേ ഫലങ്ങൾ പുറത്തുവന്നിട്ടുണ്ട്. കേരളത്തിൽ രണ്ടാം തരംഗത്തിലുണ്ടായ കോവിഡ് രോഗ വ്യാപനം രാജ്യത്തെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു കുറവാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഇത് വരെയുള്ള നമ്മുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായിരുന്നു എന്നതാണ് ഇത് കാണിക്കുന്നത്.അതേസമയംതന്നെ, കോവിഡ് ബാധിക്കാൻ സാധ്യതയുള്ള ധാരാളം ആളുകൾ ഇപ്പോഴും കേരളത്തിൽ ഉണ്ട് Read more…

കെ റെയിൽ പദ്ധതിയെ പറ്റിയുള്ള ഡിജിറ്റൽ ലഘുലേഖ

മുകളിലത്തെ ചിത്രത്തിൽ ക്ലിക്ക് ചെയ്ത്  ലഘുലേഖ വായിക്കാം കെ.റെയിൽ EIA, DPR പൊതുജന ചർച്ചയ്ക്ക് ലഭ്യമാക്കുക – ഡിജിറ്റൽ ലഘുലേഖ സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആര്‍, സമഗ്ര ഇ.ഐ.എ എന്നിവ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി ചര്‍ച്ചചെയ്യുന്നതിന് അവസരമുണ്ടാക്കണം. സാമൂഹിക ചെലവുകള്‍ കൂടി പരിഗണിച്ചുള്ള നേട്ട- കോട്ട വിശ്ലേഷണം നടക്കണം. ഇത്തരത്തിലുള്ള പ്രാരംഭ നടപടികള്‍ പോലും പൂര്‍ത്തിയാക്കാതെ സില്‍വര്‍ ലൈനുമായി Read more…

ശാസ്ത്രകേരളം ആർക്കൈവ്

ശാസ്ത്രകേരളം – ആർക്കൈവ് പഴയകാല ലക്കങ്ങൾ വായിക്കാം അമ്പത് വർഷം പിന്നിട്ട ശാസ്ത്രകേരളത്തിന്റെ പഴയകാല ലക്കങ്ങൾ ഇപ്പോൾ ശാസ്ത്രകേരളം ആർക്കൈവിൽ വായിക്കാം. ഡൗൺലോഡ് ചെയ്യാം. 60% പഴയകാല ശാസ്ത്രകേരളം മാസികകളും ചുവടെയുള്ള ലിങ്കിൽ വർഷക്രമത്തിൽ ലഭ്യമാണ്. ശാസ്ത്രകേരളം ആർക്കൈവ് സന്ദർശിക്കാം.  ശാസ്ത്രകേരളം ആർക്കൈവ് സന്ദർശിക്കാം https://luca.co.in/sasthrakeralam-archive/ ശാസ്ത്രകേരളം ആർക്കൈവ്  https://www.kssppublications.com/sasthra-keralam/ 50 വർഷത്തെ യുറീക്ക – Read more…

2021 ജൂലൈ 9, 10, 11 തീയതികളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 58-ാം സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയം – 14

അനധികൃത മരം വെട്ട് കർശന നടപടി കൈക്കള്ളുക. നിയന്ത്രണങ്ങളില്ലാത്ത മരംമുറി കേരളത്തിലനുവദിക്കരുത്. കേരളത്തിലെ റവന്യൂ വകുപ്പ് 2020 മാർച്ച് 11 നും, 2020 ഒക്ടോബർ 24 നും ഇറക്കിയ 1964ലെ കേരള ലാൻഡ് അസൈൻമെൻ്റ് ചട്ടവുമായി ബന്ധപ്പെട്ട സ്പഷ്ടീകരണ ഉത്തരവ് വ്യാപകമായ അഴിമതിയ്ക്കും വരുമാന നഷ്ടത്തിനും പാരിസ്ഥിതിക നാശത്തിനും കാരണമായിരിക്കുകയാണ്. പത്ര റിപ്പോര്‍ട്ടുകള്‍ പ്രകാരം സര്‍ക്കാറിന് Read more…

Prameyam14_2021