Updates
കെടാത്ത കനലായി കരിവെള്ളൂർ കാവ്യസന്ധ്യ
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് വൈക്കത്ത് ഞായറാഴ്ച ( മെയ് 5) സായാഹ്നത്തിൽ കരിവെള്ളൂരിന്റെ കാവ്യസന്ധ്യ അരങ്ങേറി ടൌണ്‍ എൽ . പി സ്കൂളിൽ നടന്ന കാവ്യസന്ധ്യ കരിവെള്ളൂർ ഉത്ഘാടനം ചെയ്തു. സ്വതന്ത്രബോധവും മണ്മറഞ്ഞു പോയ ധീരരുടെ കെടാത്ത തീയും നെഞ്ചിൽ സൂക്ഷിച്ചുകൊണ്ട് മാത്രമേ കവിതപാടാവു എന്ന തിരിച്ചറിവ് വർത്തമാന കാലത്ത് ഉണ്ടാവണം എന്നുള്ള ആഹ്വാനത്തോടെ ആണ് അദ്ദേഹം കവിതകള ആലപിച്ചത് . ശാസ്ത്ര Read more…